ജാലകം

Friday, March 25, 2011

ഇത് എങ്ങിനെയുണ്ട് ഈ പെയിന്റിംഗ്

ഇത് എങ്ങിനെയുണ്ട്  ഈ പെയിന്റിംഗ്

13 comments:

 1. കൂടുതൽ നന്നാകുന്നുണ്ട് അപ്പൂ, ആശംസകൾ!

  ReplyDelete
 2. വളരെ നന്നായിട്ടുണ്ട് അപ്പു...

  ReplyDelete
 3. വളരെ നന്നായിട്ടുണ്ട്, ഇനിയും വരയ്ക്കുക

  ReplyDelete
 4. Enikku onnum manassilaayilla...!

  ReplyDelete
 5. മോനേ,
  ചിത്രം നന്നായി.
  നല്ല നിറങ്ങള്‍, നല്ല പ്രതലഭംഗി,നല്ല രൂപങ്ങള്‍ !!!
  കൂടുതല്‍ ശക്തിയോടെ വളരാനായി കണ്മുന്നില്‍ കാണുന്നതെല്ലാം
  വരക്കുക.
  ആശംസകള്‍ !!!

  ReplyDelete
 6. വരകള്‍ എല്ലാം കണ്ടു.അസ്സല്‍!

  വരവരോവര എന്ന് തൃസന്ധ്യയ്ക്ക്
  2 മണിക്കൂറെങ്കിലും ജപിക്കുന്നത്
  അപ്പു ഒരു ശീലമാക്കൂ.

  വര തെളിഞ്ഞുവരും. ഷുവര്‍ :)
  120കിഗ്രാന്‍

  ReplyDelete
 7. വരകള്‍ എല്ലാം കണ്ടു.അസ്സല്‍!

  വരവരോവര എന്ന് തൃസന്ധ്യയ്ക്ക്
  2 മണിക്കൂറെങ്കിലും ജപിക്കുന്നത്
  അപ്പു ഒരു ശീലമാക്കൂ.

  വര തെളിഞ്ഞുവരും. ഷുവര്‍ :)
  120കിഗ്രാന്‍

  ReplyDelete