ജാലകം

Sunday, January 23, 2011

ഇത് ഞാന്‍ ഒരു മത്സരത്തിനു വേണ്ടി വരച്ചത ..എല്ലാരും പ്രാര്‍ത്ഥിക്കണം കേട്ടോ ..(ഈജിപ്ത്

ഇത്  ഞാന്‍  ഒരു മത്സരത്തിനു  വേണ്ടി വരച്ചത ..എല്ലാരും പ്രാര്‍ത്ഥിക്കണം  കേട്ടോ ..(ഈജിപ്ത്

14 comments:

 1. കൊള്ളാമെടാ..... ഈജിപ്റ്റ്‌.

  ReplyDelete
 2. Well done Appu... Keep it up..... Very good concept..

  ReplyDelete
 3. നന്നായിട്ടുണ്ട് അപ്പു ....ഇതിനു തന്നെ ഒന്നാം സമ്മാനം കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .....

  ReplyDelete
 4. അപ്പുക്കുട്ടാ, നന്നായി വരച്ചു!

  ReplyDelete
 5. നന്നായിട്ടുണ്ട് മോനെ ...

  ReplyDelete
 6. നന്നായി... പിരമിഡ് സ്‌കെയില്‍ വെച്ച് വരയ്ക്കരുതായിരുന്നു... നല്ല ഫ്രെയിം...

  ReplyDelete
 7. അപ്പൂട്ടാ അടിപൊളിയായി വരച്ചുട്ടോ
  ഇനിയും വരക്കൂ

  ReplyDelete
 8. @hareesh competiton delhiyil anu aychitundu avru
  baki okkey varunnapole

  ReplyDelete
 9. നന്നായിട്ടോ...

  ReplyDelete
 10. പ്രാർത്ഥിക്കുന്നു കുട്ടാ!

  ReplyDelete