ജാലകം

Sunday, January 16, 2011

ഇതാണ് മൃഗങ്ങളുടെ രാജാവ്‌ .എല്ലാവര്ക്കും ഇഷ്ടമായോ ? അഭിപ്രായം പറയന്നെ

ഇതാണ്   മൃഗങ്ങളുടെ  രാജാവ്‌ .എല്ലാവര്ക്കും  ഇഷ്ടമായോ ? അഭിപ്രായം  പറയന്നെ

13 comments:

 1. മൃഗരാജാവിനിച്ചിരി മെലിച്ചിലില്ലേ എന്നൊരു സംശയം..!

  ReplyDelete
 2. നന്നായിട്ടുണ്ട്, ലേശം കൂടേ ആവാലോ മൃഗരാജന്റേ ഒരു കൊഴുപ്പും പ്രതാപോം!

  ReplyDelete
 3. ഹും... ഇതുകൊണ്ടാണ് രാജാവിനെ 'രാജന്‍' എന്ന് വിളിക്കുന്നത്‌ എന്ന് പറയെടാ ആ ഹരീഷ് അങ്കിളിനോട്. പടം കൊള്ളാടാ.

  ReplyDelete
 4. രാജാവിന്റെ മുഖത്ത് നല്ല ശൌര്യമുണ്ട്...
  വര നന്നായി അപ്പുക്കുട്ടാ.....

  ReplyDelete
 5. നന്നായിരിക്കുന്നു..

  ReplyDelete
 6. ശരിക്കും നന്നായിട്ടുണ്ട് അശ്വിന്‍ ...

  ReplyDelete
 7. ഹോ.. അപ്പൂ.. അമ്മയോട് മൃഗരാജാവിന് അല്പം ഭക്ഷണം കൊടുക്കാന്‍ പറ... പാവം അല്പം മെലിഞ്ഞുപോയി..:):)

  ReplyDelete
 8. അപ്പു നന്നായിട്ടുണ്ടെടാ ...നന്നായി വരച്ചു കെട്ടോ ..

  ReplyDelete
 9. രാജാവിന്റെ മുഖത്തിന്റെ ഗാംഭീര്യം ദേഹത്തിനില്ലാതെ പോയി... അഭിനന്ദനങ്ങള്‍ അപ്പൂ...

  ReplyDelete