ജാലകം

Sunday, January 2, 2011

മൂങ്ങ കൊള്ളാമോ ? ഹാപ്പി ന്യൂ ഇയര്‍ പറയാന്‍ വന്നതാ ..എല്ലാവരും അഭിപ്രായം പറയന്നെ

 മൂങ്ങ  കൊള്ളാമോ ?  ഹാപ്പി ന്യൂ ഇയര്‍  പറയാന്‍  വന്നതാ ..എല്ലാവരും  അഭിപ്രായം പറയന്നെ

13 comments:

 1. നല്ല മൂങ്ങ ഹാപ്പി ന്യൂ ഇയര്‍

  ReplyDelete
 2. കൊള്ളാം, മോനേ..
  അഭിനന്ദനങ്ങൾ!
  പുതുവത്സരാശംസകൾ!

  പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

  വിവരങ്ങൾക്ക്
  http://jayanevoor1.blogspot.com/

  ReplyDelete
 3. മൂങ്ങ മൂളട്ടേ, പുതുവത്സരപ്പാട്ടുകൾ!

  ReplyDelete
 4. good yaaaaaarrr keep it up bhaaviyund

  ReplyDelete
 5. Appu, Happy new year.
  നന്നായി പഠിച്ച് നല്ല മിടുക്കനാകണം. അതിന്റെ കൂടെ ചിത്രരചനയും പാട്ടും എല്ലാം കൊണ്ടു നടത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 6. മോനു ചിത്രം ആര്‍ക്കും വരയ്ക്കാന്‍ എളുപ്പമാണ്..പക്ഷെ ജീവനുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ വളരെ ചുരുക്കം ചിലര്‍ക്കെ കഴിയൂ..ഈ മൂങ്ങയ്ക്ക് ജീവന്‍ കൊടുക്കാന്‍ മോനു കഴിഞ്ഞിട്ടുണ്ട്ട്ടോ..ഇനിയും വരയ്ക്കുക..

  ReplyDelete
 7. ഭയങ്കരന്‍ മൂങ്ങ.

  ReplyDelete