ജാലകം

Friday, December 17, 2010

തബല വായിക്കുന്നത് ഇഷ്ടമായോ

video
തബല   വായിക്കുന്നത് ഇഷ്ടമായോ

8 comments:

 1. ഇതെല്ലാം കൂടി നീയെങ്ങിനെയാ ന്റെ അപ്പൂസേ മനസ്സിൽ കയറ്റി റെക്കോറ്ഡ് ചെയ്തു വെച്ചിരിക്കുന്നേ..!!!

  ReplyDelete
 2. അപ്പൂ ,,,എനിക്കിഷ്ടടായിട്ടോ....

  ReplyDelete
 3. അങ്ങനെ കൊട്ടിക്കൊട്ടി കയറട്ടേ, അപ്പുറത്ത് അമ്മ മിക്സിയടിക്കുന്നുണ്ടായിരുന്നോ?

  ReplyDelete
 4. അപ്പൂസേ നീ ഒരു സകല കലാ വല്ലഭനായി തീരട്ടെ. പിന്നെ തബല കൊട്ടുമ്പോള്‍ അമ്മ ഇല്ലാത്തപ്പോള്‍ കൊട്ടുക. അല്ലെങ്കില്‍ ദേ ഇത് പോലെ അപ്പുറത്ത് മിക്സി അടിക്കുന്ന ശബ്ദമൊക്കെ കേള്‍ക്കും. അരസികയാണല്ലെ അമ്മ :)

  ReplyDelete
 5. കൊട്ടിപ്പാടിവരച്ചുവളരട്ടങ്ങനെ...

  ReplyDelete
 6. ഇഷ്ടമായി ഇഷ്ടമായി

  ReplyDelete