ജാലകം

Thursday, December 16, 2010

കൊള്ളാമോ ഞാന്‍ വരച്ച ചിത്രം ..അഭിപ്രായം എല്ലാവരും പറയന്നെകൊള്ളാമോ   ഞാന്‍ വരച്ച  ചിത്രം ..അഭിപ്രായം  എല്ലാവരും  പറയന്നെ 

20 comments:

 1. കൊള്ളാം അപ്പൂ. നന്നയിട്ടുണ്ട്. മിടുക്കൻ.അഭിനന്ദനങ്ങൾ!

  ReplyDelete
 2. അസ്സലായിരിക്കുന്നു അപ്പൂ.

  ReplyDelete
 3. കൊള്ളാം..നന്നായിട്ടുണ്ട്‌

  ReplyDelete
 4. അപ്പൂ...നന്നായിട്ടുണ്ട്‌

  ReplyDelete
 5. കൊള്ളാം കൊള്ളാം...

  ReplyDelete
 6. നന്നായിട്ടുണ്ട് അപ്പു.

  ReplyDelete
 7. വര നന്നാവുന്നുണ്ട്....

  ReplyDelete
 8. സൂഷ്മദൃഷ്ടിയോടേ വീക്ഷിക്കുന്ന മാനിന്റെ മുഖഭാവം കൃത്യമായി അവതരിപ്പിക്കുവാൻ സാധിക്കുക വഴി അപ്പൂസേ..
  നീ ഗോളടിച്ചിരിക്കുന്നു..
  അഭിനന്ദൻസ്..കെട്ടോ

  ReplyDelete
 9. ഇത് കൊള്ളാട്ടോ പ്പൂ .......:)

  ReplyDelete
 10. പെട്ടൊന്നൊരു ശബ്ദം കേട്ട്‌ മാന്‍ തലയുയര്‍ത്തി നോക്കി.
  "ആരാത്? ഓ! അപ്പുവായിരുന്നോ? വല്ല വേട്ടക്കാരനായിരിക്കും എന്ന് കരുതി ഞാന്‍ പേടിച്ചു"

  മാനിന്റെ പോസ് കലക്കി അപ്പു..

  ReplyDelete