ജാലകം

Tuesday, December 14, 2010

അതേയ് ഞാന്‍ ആദ്യമായി ഫോടോഷോപില്‍ ചെയ്തത ...ശരിക്കും അറിയില്ല എന്നാലും എല്ലാവരും പരയുംമോ അഭിപ്രായം

അതേയ് ഞാന്‍ ആദ്യമായി  ഫോടോഷോപില്‍  ചെയ്തത ...ശരിക്കും അറിയില്ല എന്നാലും  എല്ലാവരും പരയുംമോ അഭിപ്രായം

18 comments:

 1. .
  മോന്റെ ഫോട്ടോ വലിച്ചു നീട്ടിയ സമയത്ത് ഷിഫ്റ്റില്‍ പ്രസ്‌ ചെയ്തു പിടിച്ചിരുന്നു എങ്കില്‍ മുഖത്തിന്റെ ഷേപ്പ് ക്ലിയര്‍ ആകുമായിരുന്നു..ഇനിയും ചെയ്യുക നന്നായിട്ടുണ്ട്.

  ReplyDelete
 2. thank you
  will try next time uncle

  ReplyDelete
 3. അപ്പൂ,
  ഫോട്ടൊ ഷോപ്പില്‍ ഫോട്ടോകള്‍ ട്രാന്‍സ്ഫോം ചെയ്യുമ്പോള്‍ ഷിഫ്റ്റ് പ്രസ്സ് ചെയ്ത് പിടിച്ചിട്ട് വേണം മൌസ് ഡ്രാഗ് ചെയ്യുവാന്‍.. അല്ലെങ്കില്‍ അപ്പുവിന്റെ ഫോട്ടോയില്‍ പറ്റിയപോലെ വലിഞ്ഞ് പോകും. ഇതില്‍ അപ്പുവിന്റെ ശരീരവും മുഖവും വീതി കൂടിയ പോലെ ആയില്ലേ.. കൂടുതല്‍ ചെയ്യൂട്ടൊ.. അപ്പോള്‍ ശരിയാവും..

  ReplyDelete
 4. manu uncle thank you will try next time..

  ReplyDelete
 5. നന്നാവും ബെൻ10 ബോയ്. എന്റെ 6 വയസുകാരൻ മകനും ബെൻ10 ഇഷ്ടമാ

  ReplyDelete
 6. adayamaadyam ingane pinne shariyaakum
  fether 3 ittu kodukku

  ReplyDelete
 7. കട്ട് ചെയ്യാനുള്ള ഫോടോ സൂം ചെയ്തിട്ട് പെന്‍ ടൂള്‍ ഉപയോഗിച്ച് സെലെക്റ്റ് ചെയ്യുക.... ഫെതെര്‍ 1.5 ഇട്ടാല്‍ മതി... ഒന്ന് ട്രൈ ചെയ്തു നോക്ക്...

  ReplyDelete
 8. തെറ്റുകള്‍ തിരുത്തി മുന്നേറുക........

  ReplyDelete
 9. അപ്പൂസേ,
  നന്നായിട്ടുണ്ട്.
  ശ്രമിച്ചാല്‍, ഇനിയും കൂടുതല്‍ നന്നാകും.
  അഭിനന്ദനങ്ങള്‍!

  ReplyDelete
 10. അപ്പുകുട്ടന്‍ കൊള്ളാല്ലോ

  ReplyDelete
 11. അപ്പുവെ കൊള്ളാം കേട്ടോ .
  സെലക്ഷന്‍ കഴിഞ്ഞാല്‍ ഫെതര്‍ ഇതാണ് മറക്കരുത്‌.
  അപ്പോള്‍ എഡ്ജ് സ്മൂത്ത് ആയി കിട്ടും .
  അഭിനന്ദനങ്ങള്‍

  ReplyDelete
 12. കൊള്ളാം , ആദ്യ ശ്രമമെന്നു തോന്നില്ല. www.fotoshopi.blogspot.com ഇവിടെ ഫോട്ടോഷോപ്പിനെ കൂടുതല്‍ അറിയാം സസ്നേഹം അപ്പുവിനു...

  ReplyDelete