ജാലകം

Thursday, November 4, 2010

മഴ(കുട്ടി കവിത) ആദ്യം എഴുതിയ മലയാളം കവിത

നീലനിറമുള്ള ആകാശത്തില്‍
കറുത്ത മേഘങ്ങള്‍  വന്നു കൂടി
എല്ലാവരും കൂടി ചര്‍ച്ച തുടങ്ങി                               
എല്ലാവരും കൂടി അടിപിടി തുടങ്ങി
അപ്പോള്‍ പെയ്തു പെരുമഴ
ധിം ധിം ധും ധും പെരുമഴ
ഭൂമിയില്‍ മുഴുവന്‍ വന്നു കൂടി
എല്ലാ  തുള്ളി   വെള്ളവും 


ഞാന്‍ ആദ്യം ആയിട്ടാണ് മലയാളത്തില്‍ കുട്ടി കവിത എഴുതുന്നത് .എല്ലാവര്‍ക്കും ഇഷ്ടം     ആയോ  ?

10 comments:

 1. കുഞ്ഞുഭാവനയിൽ വിരിഞ്ഞ ഈ ഉണ്ണിക്കവിത നന്നായിട്ടുണ്ട് ട്ടോ..
  ഇനിയുമെഴുതൂ ഒരുപാട്..

  ReplyDelete
 2. അപ്പൂ ഒരുപാടെഴുതൂ.. നന്നായി എഴുതാന്‍ കഴിയും കേട്ടോ..

  ReplyDelete
 3. നന്നായിട്ടുണ്ട്...

  ReplyDelete
 4. ആഹാ അപ്പൊ കവിതയും തുടങ്ങിയോടാ...... നടക്കട്ടെ.... നടക്കട്ടെ....

  ReplyDelete
 5. അപ്പൂ, മറ്റൊരു കുഞ്ഞുണ്ണിയാകട്ടെ....

  ReplyDelete
 6. നന്നായി കുട്ടാ, ഇനിയും പോരട്ടേ, കവിതാമഴ

  ReplyDelete
 7. ധിം ധിം ധിം ധിം ഇടിവെട്ടി


  ഇനീം പോരട്ടെ കുട്ടാ....

  ReplyDelete
 8. ashwin...........good one........all the best monu

  ReplyDelete