ജാലകം

Thursday, November 4, 2010

മഴ(കുട്ടി കവിത) ആദ്യം എഴുതിയ മലയാളം കവിത

നീലനിറമുള്ള ആകാശത്തില്‍
കറുത്ത മേഘങ്ങള്‍  വന്നു കൂടി
എല്ലാവരും കൂടി ചര്‍ച്ച തുടങ്ങി                               
എല്ലാവരും കൂടി അടിപിടി തുടങ്ങി
അപ്പോള്‍ പെയ്തു പെരുമഴ
ധിം ധിം ധും ധും പെരുമഴ
ഭൂമിയില്‍ മുഴുവന്‍ വന്നു കൂടി
എല്ലാ  തുള്ളി   വെള്ളവും 


ഞാന്‍ ആദ്യം ആയിട്ടാണ് മലയാളത്തില്‍ കുട്ടി കവിത എഴുതുന്നത് .എല്ലാവര്‍ക്കും ഇഷ്ടം     ആയോ  ?