ജാലകം

Sunday, October 24, 2010

ഹാവൂ ഹനുമാന്‍ റെഡി ആയി

ഏട്ടാ വേഗം വര്യ്കൂ ...

9 comments:

 1. കൊള്ളാട്ടോ അപ്പൂ!

  ReplyDelete
 2. ഹി ഹി ജട്ടിയുള്ള ഹനുമാന്‍ ഇഷ്ട്ടായി

  ReplyDelete
 3. ഞങ്ങളുടെ ആര്യനെ ഹനുമാനാക്കിയ അപ്പു നീതി പാലിക്കുക.. :) അപ്പൂ.. നന്നാവുന്നുണ്ട് കേട്ടോ..

  ReplyDelete
 4. ആര്യന്റെ നോട്ടം കണ്ടോ..!!
  ആകാംക്ഷാപൂർവ്വം അല്ലേ..
  അപ്പൂസെ..കുട്ടി ഹനുമാനെ കാണാൻ നല്ല രസംണ്ട് ട്ടാ..
  അതിനു ഒന്നു കളർ കൂടീ കൊടുത്തു നോക്ക്യേ..

  ReplyDelete
 5. ഒരു പക്ഷെ രാജാ രവിവര്‍മ്മയ്ക്ക് ശേഷം മോഡലിനെ വച്ച് പടം വരച്ച് ആളുകളെ ഞെട്ടിക്കുന്നത് ഇനി അപ്പു ആയിരിക്കും. എടാ എന്നാലും നീ ഹനുമാനെ വരയ്ക്കാന്‍ അനിയനെ തന്നെ പിടിച്ച് ഇരുത്തിക്കളഞ്ഞല്ലോ മോനെ. പാവം , അതിനറിയോ ഇത്?

  സ്പെഷ്യല്‍ നോട്ട്: സ്മിത ചേച്ചീ.... അറിയാതെ പോലും അപ്പൂന്റെ മുന്നി ചെന്നു പെടണ്ട. ചെക്കന്റെ അടുത്ത പ്രോജക്റ്റ് കള്ളിയങ്കാട്ട്‌ നീലി എന്നാ കേട്ടത്!!

  പടം സൂപ്പറായീ ട്ടാ......

  ReplyDelete
 6. ന്നാലും ന്റെ അപ്പൂ, ആര്യനോട് ഈ ചതി ചെയ്തല്ലോ?

  ReplyDelete
 7. hahaha..pavam aryan alle????hmmm best

  ReplyDelete