ജാലകം

Saturday, October 9, 2010

നവരാത്രി അല്ലെ ente ഒരു kochu classical song കേട്ടിട്ട് parayane കൊള്ളമ്മോ എന്ന്

video

3 comments:

 1. അപ്പൂ..ശാസ്ത്രീയവും വഴങ്ങും അല്ലേ.. നന്നായി

  ReplyDelete
 2. അപ്പൂ..നന്നായി പാടിട്ടോ. അഭിനന്ദനങ്ങള്‍. പാടിപ്പാടി നല്ലോരു പാട്ടുകാരനാകട്ടെയെന്ന് ആശംസിക്കുന്നു

  ReplyDelete
 3. മഞ്ജു പറഞ്ഞത്..

  ശ്രുതി ഇടയ്ക്ക് പാളിപ്പോകുന്നുണ്ട്..
  പിന്നെ മോന്റെ മനസ്സ് ശരിക്കും പാടുന്നതിൽ മുഴുകിയിട്ടില്ല..
  കാണാതെ പഠിച്ച് പാടിയതു പോലുണ്ട്..
  രാഗം, താളം അറിഞ്ഞു തന്നെ പാടണം..
  അതായത് അതിൽ ലയിച്ചു പാടണമെന്ന്..


  ഇതവളൂടെ ഐഡിയിൽ എഴുതാൻ പറഞ്ഞപ്പോൾ; മോനു പ്രായം കുറവാണു..
  ചിലപ്പോൽ എടുത്തടിച്ചു പറഞ്ഞാൽ ഡെസ്പായാലോ എന്നോർത്താണെന്നു..
  ഏതായാലും.. ഈ അഭിപ്രായം ഞാൻ മോനിലേക്കെത്തിച്ചില്ലെങ്കിൽ..ശരിയാവില്ലല്ലോ..
  തമാശല്ലല്ലോ ഇത്..അതാണു ട്ടോ.. ശരിയായരീതിയിൽ എടുക്കണേ..പ്ലീസ്

  എന്റേം, മഞ്ജുവിന്റേം, ആവണിക്കുട്ടിയുടെ അച്ചമ്മേടേം, ആവണീസിന്റേം ആശംസകൾ ട്ടോ..

  ReplyDelete