ജാലകം

Saturday, September 25, 2010

TENZING ടെന്‍സിംഗ് ആണ് ഇത് കൊള്ളാമോ ഞാന്‍ വരച്ചത്

ടെന്‍സിംഗ്  ആണ് ഇത്  കൊള്ളാമോ  ഞാന്‍ വരച്ചത്

12 comments:

 1. ടെന്‍സിങിനെ ഞാന്‍ നേരത്തെ കണ്ടിട്ടില്ല അപ്പൂ.. :) ഫോട്ടോ പോലും.. :) വര നന്നായിട്ടുണ്ട് കേട്ടോ

  ReplyDelete
 2. hhaha..amno njan nale ithinte pic idan appunodu parayam

  ReplyDelete
 3. സത്യം പറയാം. ഞാനും കണ്ടിട്ടില്ല ഈ പുള്ളിക്കാരനെ. എന്തായാലും നാളെ ഒറിജിനല്‍ പടം ഇട്ടാല്‍ ഇതിനുള്ള കമന്റ് അതിന് ശേഷം ഇടാം. എന്താ അപ്പൂ അത് പോരെ?

  ReplyDelete
 4. നന്നായിട്ടുണ്ട്...

  ഒറിജിനല്‍ എവിടെ?

  ReplyDelete
 5. ചോദിക്കേണ്ട അപ്പൂ, കൊള്ളാം!

  ReplyDelete
 6. ചിത്രം കൊള്ളാം.

  ReplyDelete
 7. അപ്പൂ... മുകളിലത്തെ ചിത്രം മുഴുവനായും കാണാന്‍ പറ്റുന്നില്ല.... താഴെയുള്ള ചിത്രം ഗംഭീരമായിട്ടുണ്ട്... പെന്‍സില്‍ ഷെയ്ഡ് അതിമനോഹരമായിരിക്കുന്നു... എന്റെ അഭിനന്ദനങ്ങള്‍

  ReplyDelete
 8. കൊള്ളാമെന്നോ? നല്ല ചോദ്യം? വളരെ നന്നായിട്ടുണ്ട് മോനെ.

  ReplyDelete
 9. നന്നായിരിക്കുന്നു അപ്പൂസേ .

  ReplyDelete