ജാലകം

Sunday, September 19, 2010

ഓടും കുതിര, ചാടും കുതിര ,വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര ..കൊള്ളാമോ ഞാന്‍ വരച്ച ചിത്രം

ഓടും കുതിര, ചാടും  കുതിര ,വെള്ളം കണ്ടാല്‍  നില്‍ക്കും കുതിര ..കൊള്ളാമോ   ഞാന്‍ വരച്ച ചിത്രം

10 comments:

 1. കുതിരയുടെ കാലുകള്‍ ചെറുതായി സ്വയര്‍ ടൈപ്പായോ അപ്പൂ.. എനിക്ക് ചിത്രം വരക്കാന്‍ പോയിട്ട് ആസ്വദിക്കാന്‍ പോലും അറിയില്ല.

  ReplyDelete
 2. അടിപൊളിയായിട്ടുണ്ട്.
  കുതിര പറക്കുകയാണ്‌..ഇഷ്ട്മായി കേട്ടോ. പിന്‍‌കാലുകള്‍ ചിത്രകാരന്‍ മനപൂര്‍‌വ്വം വരയ്ക്കാത്തതാണ്‌. കുതിരയ്ക്ക് ഓടാന്‍ സ്പേയ്‌സ് വേണ്ടേ? അല്ലേ അപ്പൂ?

  ReplyDelete
 3. hahha..athu sariya vayadi,appu is bc...ithu thanne vegam varachu thannatha

  ReplyDelete
 4. ഈ തലക്കെട്ട്‌ അമ്മയുടെ സംഭാവന ആവും അല്ലേടാ അപ്പൂ? വര നന്നായി കേട്ടോ.

  ReplyDelete
 5. apoose..!!


  nalla feel tharunnundu tto..
  but..
  left sidil ithiti space koodi idoo ketto..
  enkile..
  horse payunna effect kooduthal gummakoo..


  nice mone..
  congrats again..:)

  ReplyDelete
 6. നന്നായിട്ടുണ്ട്.... :)

  ReplyDelete
 7. പെന്‍സില്‍ ഷെയ്ഡ് നന്നായിരിക്കുന്നു...... ഇനിയും നന്നാവട്ടെ....

  ReplyDelete