ജാലകം

Friday, August 6, 2010

ചോട്ടാ ഭീം ..കൂട്ടുകാരും

ചോട്ടാ ഭീം ..കൂട്ടുകാരും ,ഈ കാര്‍ട്ടൂണ്‍ കണ്ടിടുണ്ടോ ? എന്റെ അനിയന് ഇത് വലിയ ഇഷ്ടമ .ഞങ്ങള്‍ ഇതിന്റെ  ടൈറ്റില്‍ ഗാനം  ആലപിക്കാറുണ്ട്

4 comments:

  1. ഈ കാര്‍ട്ടൂണ്‍ കണ്ടിട്ടില്യ മോനെ. എന്നാല്‍ അടുത്ത തവണ ആ ടൈറ്റില്‍ ഗാനം ഒന്ന് പാടി റെക്കോര്‍‌ഡ് ചെയ്ത് കേള്‍പ്പിക്കൂ..

    ReplyDelete
  2. ഹായ് ഹായ്.........അപ്പൊ അടുത്തത്‌ പാട്ട്....

    ReplyDelete
  3. അപ്പോൾ ആ ഗാനമാകട്ടെ അടുത്തതിനി..

    ReplyDelete