ജാലകം

Wednesday, July 28, 2010

johny english

video
johny english sung by ashwin

5 comments:

 1. അപ്പൂ..കലക്കിയിട്ടുണ്ട് കേട്ടോ.

  ReplyDelete
 2. എന്റമ്മോ..
  എനിക്കൊന്നും മനസ്സിലായില്ല..
  ഹഹാ..
  ഡേണ്ട് ഇവിടെ ആവണികുട്ടി നോക്കി വായും പൊളിച്ചിരിക്കുന്നു..
  അപ്പൂസേ അടിപൊളിയായിട്ടുണ്ട് കെട്ടോ..
  നീ ഇനി ഒരു 4 വർഷം കൂടിയാകുമ്പോഴേക്കും എന്തായിരിക്കും അവസ്ഥ..!!


  ആഹാ 20 ഫോളോവെർ..
  ആദ്യ ഫോളോവെർ ആയ ഞാൻ കാരണമാ ഈ ഐശ്വര്യമൊക്കെ..
  വേഗം പപ്പായോട് പറഞ്ഞ് ട്രീറ്റ് വാങ്ങി തരൂ..:)

  ReplyDelete
 3. മോനേ.. ഇംഗ്ലീഷ് പാട്ടുകൾ പണ്ടേ കേൾക്കാറില്ല. അത് കൊണ്ട് വ്യക്തമായ അഭിപ്രായം എങ്ങിനെ പറയാൻ.. പക്ഷെ നീ ഇവിടെ കലക്കും. ഞാൻ പരിചയപ്പെടുത്തിയത് വെറുതെയായില്ല.

  ReplyDelete
 4. അപ്പു അടിപൊളി ..!

  ReplyDelete