ജാലകം

Thursday, July 22, 2010

മാമ്പഴം കവിത

video
മാമ്പഴം   കവിത

7 comments:

 1. പദ്യം ചൊല്ലലിൽ മോനെ നീ ഒരു സംഭവം തന്നെയാട്ടോ..
  കീപ്പ് ഇറ്റ് അപ്പ്..:)

  പിന്നേ..
  ഈ കവിത ചൊല്ലൽ കേട്ട് എന്റെ വീട്ടിലുള്ളവരൊക്കെ നൊസ്റ്റാൾജിക്കായി..
  സ്കൂൾ ഡെയ്സിലേക്ക് എന്റെ അമ്മയും, ഭാര്യയും തിരിച്ചു പോയി..:)
  പിന്നെ തമ്മിൽ വഴക്കുണ്ടാക്കാനും തുടങ്ങി..
  ഏതു ക്ലാസ്സിലായിരുന്നു എന്നും പറഞ്ഞ്..
  ഹഹാ..

  ReplyDelete
 2. hhaha hareesh ithippol 6th stdil anu poem

  ReplyDelete
 3. കവിത നന്നായി ചൊല്ലി അശ്വിൻ.
  @ഹരീഷ് : ഞാൻ ഈ കവിത പഠിച്ചത് ആറാം സ്റ്റാൻഡേർഡിലായിരുന്നു. പഠിപ്പിച്ചത് ഉഷ ടീച്ചർ. ഇന്നും ഓർമ്മയുണ്ട്.കവിത ചൊല്ലുമ്പോൾ വരികൾ ഇരട്ടിപ്പിച്ച് ചൊല്ലുക എന്റെ ശീലമായിരുന്നു. ഒരു മധുസൂദനൻ നായർ സ്റ്റൈൽ!! അങ്ങിനെ ഞാൻ കവിത ചൊല്ലിതീർത്തപ്പോൾ പിരീഡ് ഒന്ന് തീർന്നു. ടീച്ചർ എന്റെ സന്തോഷം നശിപ്പിക്കണ്ട എന്ന് കരുതി ഒന്നും മിണ്ടിയില്ല. ആ കാലങ്ങൾ നമുക്ക് തിരികെ കിട്ടില്ല ഒരിക്കലും

  ReplyDelete
 4. അപ്പൂ, മോനെ..നീ കവിത ചൊല്ലി എന്റെ കണ്ണില്‍ നിന്നും വെള്ളം ഒഴുക്കിയല്ലോടാ..:(
  ടപ്പ്..ടപ്പ്..ഞാന്‍ കയ്യടിച്ച ശബ്ദമാണീ കേട്ടത്.

  ReplyDelete
 5. @ mano..

  njanithonnum orkkunneyilla..

  alla..
  ithokke orkkan evidya samata..lle
  hihihi..:)

  ReplyDelete
 6. ente appu,valare nannaayi.thikachum nostalgic!

  ReplyDelete