ജാലകം

Thursday, July 22, 2010

song

video

2 comments:

 1. "പൊയ്‌പോയകാലങ്ങള്‍... ഓര്‍ക്കുമ്പോളെന്‍ മനം
  അജ്ഞാതമാമൊരു വഴിത്താരയില്‍...
  നിശബ്ദമായ്‌ നില്‍ക്കും ഓര്‍മ്മകളെ നിങ്ങള്‍
  അകന്നകന്നെങ്ങോ പോകുന്നുവോ?
  അകന്നകന്നെങ്ങോ പറക്കുന്നുവോ?"
  പൊയ്‌പോയകാലങ്ങള്‍ ഓര്‍ത്തിട്ടെന്‍ മനം തേങ്ങുന്നു.... :(

  നല്ലൊരു പാട്ട്. (അതോ കവിതയോ? ഇനി അഥവാ പാട്ടാണെങ്കില്‍ അത്‌ കവിതപോലെ സുന്ദരം) അതു ഭംഗിയായി അപ്പൂ പാടിയിരിക്കുന്നു. (ചൊല്ലിയിരിക്കുന്നു) അഭിനന്ദങ്ങള്‍.

  ReplyDelete
 2. മോനേ അപ്പുസേ;

  നീയൊരു സംഭവം തന്ന്യാണട്ടോ..

  ReplyDelete