ജാലകം

Thursday, July 29, 2010

ഇത് ഒരു പാവം അപ്പൂപ്പന്‍ കൊള്ളാമോ(പെന്‍സില്‍ ഡ്രോയിംഗ്

ഇത്  ഒരു പാവം അപ്പൂപ്പന്‍    കൊള്ളാമോ (പെന്‍സില്‍  ഡ്രോയിംഗ് )

9 comments:

 1. ആ ഫീൽ അത്രയ്ക്കു കിട്ടുന്നില്ലല്ലോ മോനേ..

  ReplyDelete
 2. ആരുടെ അപ്പൂപ്പനാ ??

  ReplyDelete
 3. നന്നാവാനുണ്ടെടാ മോനൂ...

  ReplyDelete
 4. അപ്പൂട്ടാ, കൊള്ളാം, വരച്ചു വരച്ച് നല്ലൊരു വരയനാവുക!

  ReplyDelete
 5. അപ്പൂപ്പന്റെ നെറ്റിയും കൺ‌തടങ്ങളും ഒരു പുരകമായില്ല

  ReplyDelete
 6. അപ്പൂ..ഈ അപ്പൂപ്പനെ ഞാനേതോ ഒരു സിനിമയില്‌ കണ്ടിട്ടുണ്ട്.

  ReplyDelete
 7. വായാടി പറഞ്ഞത് ശരിയാ

  ReplyDelete
 8. വര കൊള്ളാം അപ്പൂപ്പന്‍ പാവമല്ല......

  ReplyDelete