ജാലകം

Monday, July 26, 2010

അങ്കിള്‍ മൊത്തം ചെരിഞ്ഞു പോയല്ലോ ,,സാരമില്യ ഇനി നന്നായി വരയ്ക്കാന്‍ നോക്കാം ട്ടോ

അങ്കിള്‍ മൊത്തം ചെരിഞ്ഞു പോയല്ലോ ,,സാരമില്യ ഇനി നന്നായി വരയ്ക്കാന്‍ നോക്കാം ട്ടോ

11 comments:

 1. ഹും! എന്റെ ലാലേട്ടന്‍ ഇതിലും സുന്ദരനാ. അപ്പു മനപൂര്‍‌വ്വം ലാലേട്ടന്റെ സൗന്ദര്യം കുറച്ച് വരച്ചതാണൊയെന്ന് ഞാന്‍ സംശയിക്കുന്നു. സത്യം പറ അപ്പൂ. അപ്പൂ മമ്മൂട്ടിയുടെ ആളല്ലേ?

  ReplyDelete
 2. സാരമില്ല അടുത്തതില്‍ ശരിയാക്കാം

  ReplyDelete
 3. മോനെ, നീ ലാലേട്ടന്റെ വലതു വശത്തു പ്ലാസ്ടിക് സര്ജറി നടത്തിക്കളഞ്ഞല്ലോടാ. എന്നാലും കൊള്ളാമേ...........

  ReplyDelete
 4. അപ്പൂ ലാലേട്ടനെ ഒന്നുടെ മാറ്റി വരക്കൂ.

  ReplyDelete
 5. അതുശരി..അപ്പൂ ദീലിപിന്റെ ആളാ! ദിലീപിനെ എനിക്കുമിഷ്ടാട്ടോ.

  ReplyDelete
 6. ലാല്‍ ഏട്ടനല്ലേ ..അപ്പൊ ചെരിവ് ഒരു പ്രശ്നം ആക്കണ്ട അപ്പുവേ ..അത് മുപ്പരുടെ ഒരു സ്റ്റൈല്‍ ആണ് :)

  ReplyDelete
 7. വരച്ച് വരച്ച് വളരൂ........

  ReplyDelete