ജാലകം

Sunday, July 25, 2010

നായകുട്ടി പേടികണ്ട കമന്റ് ഇട്ടാല്‍ കടിക്കില്ല

നായകുട്ടി ,പേടികണ്ട  കമന്റ് ഇട്ടാല്‍ കടിക്കില്ല

10 comments:

 1. ശരിയാ കമ്മന്റ് ഇട്ടേക്കാം. ചുമ്മാ കടികൊള്ളണ്ടല്ലോ,,,,,

  കുട്ടാ ചിത്രങ്ങള്‍ എല്ലാം നന്നായിട്ടുണ്ട്.

  ReplyDelete
 2. അപ്പുവല്ലേ പറഞ്ഞത് "പേടിക്കണ്ട, കമന്റ് ഇട്ടാല്‍ കടിക്കില്ലെന്ന്" ദേ, എന്നിട്ടിപ്പോ എന്തായി? ആ പട്ടി എന്നെ നോക്കി കുരച്ചോണ്ട് പറയാ.."ധൈര്യമുണ്ടെങ്കീ താഴേക്കിറങ്ങി വാ തത്തമ്മേയെന്ന്" :(

  ReplyDelete
 3. അപ്പൂ, പട്ടിക്കുട്ടിയുടെ താടി എന്ത്യേടാ?

  ReplyDelete
 4. നന്നായിട്ടുണ്ട്....

  ReplyDelete
 5. ഹയ്യോ ... എന്നെ ഇപ്പോള്‍ തന്നെ കടിചെനെ ഭാഗ്യം

  ReplyDelete
 6. ഹാവൂ രക്ഷ പെട്ടു ..ഇനി കടിക്കില്ല്യാലോ ....

  ReplyDelete