ജാലകം

Friday, December 31, 2010

എല്ലാവരും ഇതൊന്നു കേട്ട് നോക്കു എനിട്ട്‌ അഭിപ്രായം പറയന്നെ happy new year

video
എല്ലാവരും  ഇതൊന്നു കേട്ട്  നോക്കു  എനിട്ട്‌  അഭിപ്രായം  പറയന്നെ

Friday, December 17, 2010

Thursday, December 16, 2010

കൊള്ളാമോ ഞാന്‍ വരച്ച ചിത്രം ..അഭിപ്രായം എല്ലാവരും പറയന്നെകൊള്ളാമോ   ഞാന്‍ വരച്ച  ചിത്രം ..അഭിപ്രായം  എല്ലാവരും  പറയന്നെ 

Tuesday, December 14, 2010

അതേയ് ഞാന്‍ ആദ്യമായി ഫോടോഷോപില്‍ ചെയ്തത ...ശരിക്കും അറിയില്ല എന്നാലും എല്ലാവരും പരയുംമോ അഭിപ്രായം

അതേയ് ഞാന്‍ ആദ്യമായി  ഫോടോഷോപില്‍  ചെയ്തത ...ശരിക്കും അറിയില്ല എന്നാലും  എല്ലാവരും പരയുംമോ അഭിപ്രായം

Thursday, November 4, 2010

മഴ(കുട്ടി കവിത) ആദ്യം എഴുതിയ മലയാളം കവിത

നീലനിറമുള്ള ആകാശത്തില്‍
കറുത്ത മേഘങ്ങള്‍  വന്നു കൂടി
എല്ലാവരും കൂടി ചര്‍ച്ച തുടങ്ങി                               
എല്ലാവരും കൂടി അടിപിടി തുടങ്ങി
അപ്പോള്‍ പെയ്തു പെരുമഴ
ധിം ധിം ധും ധും പെരുമഴ
ഭൂമിയില്‍ മുഴുവന്‍ വന്നു കൂടി
എല്ലാ  തുള്ളി   വെള്ളവും 


ഞാന്‍ ആദ്യം ആയിട്ടാണ് മലയാളത്തില്‍ കുട്ടി കവിത എഴുതുന്നത് .എല്ലാവര്‍ക്കും ഇഷ്ടം     ആയോ  ?

Thursday, October 28, 2010

Sunday, October 24, 2010

Friday, October 15, 2010

Christmas

Ashwin Nair 5-12-09Christmas (poem)

You have made such a mess
When its time for christmas
You are knowing
That its time for snowing
Its time when all are free
And decorate the christmas tree
There are no hells
The town is full of bells
We should obey laws
Its time for santa claus
There are no rents
Its time for family and friends
I like a ball
I wish merry christmas to all!

Ashwin.s.nair
(sandeepani vidhya nikethan,thrissur,kerala,

Saturday, September 25, 2010

TENZING ടെന്‍സിംഗ് ആണ് ഇത് കൊള്ളാമോ ഞാന്‍ വരച്ചത്

ടെന്‍സിംഗ്  ആണ് ഇത്  കൊള്ളാമോ  ഞാന്‍ വരച്ചത്

Sunday, September 19, 2010

ഓടും കുതിര, ചാടും കുതിര ,വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര ..കൊള്ളാമോ ഞാന്‍ വരച്ച ചിത്രം

ഓടും കുതിര, ചാടും  കുതിര ,വെള്ളം കണ്ടാല്‍  നില്‍ക്കും കുതിര ..കൊള്ളാമോ   ഞാന്‍ വരച്ച ചിത്രം

Saturday, September 11, 2010

Morning Glory

 

It was a great dawn
A new day was born
The sun started peeping out
Really big and stout
With out any warning
Comes out the morning
Everyone knows it's dawn
They wake up with a yawn
Someone has lied
It's cold outside
The sun gives us light
It's very very bright
The day's full of excitement
Don't make it too tight

Tuesday, August 17, 2010

Parrot (poem)


There is a thing you've heard
The parrot is a talking bird.
You might have many brothers.
But the parrot has green feathers.
Your drain must have a leak
The parrot has a red beak.
Your friend's name might be Billy
The parrot likes to eat a chilli.
You like to play with a bat
The parrot always hates the cat.
I have a friend who always sings
The parrot has beautiful wings.
Your grandma might be very aged
But don't put the parrot in a cage!

Thursday, August 12, 2010

മിമിക്രി

video
മിമിക്രി  കണ്ട ശേഷം   എസ എം എസ പോലെ അഭിപ്രായം  പറയു

Tuesday, August 10, 2010

blogmeet njanpadiya pattu

video
ബ്ലോഗ്‌ മീറ്റില്‍  ഞാന്‍ പാടിയ പാട്ട്, മൈക്ക്  adjustmentprob there,thank you all uncles  for  your support.

Friday, August 6, 2010

ചോട്ടാ ഭീം ..കൂട്ടുകാരും

ചോട്ടാ ഭീം ..കൂട്ടുകാരും ,ഈ കാര്‍ട്ടൂണ്‍ കണ്ടിടുണ്ടോ ? എന്റെ അനിയന് ഇത് വലിയ ഇഷ്ടമ .ഞങ്ങള്‍ ഇതിന്റെ  ടൈറ്റില്‍ ഗാനം  ആലപിക്കാറുണ്ട്

Thursday, August 5, 2010

MY BROTHER

MY BROTHER


Every bird has a feather


I have a naughty brother.


I always like to go to a fair


My brother jumps here & there.


Numbers 1 2 3 4 five


My brother never knows to drive.


I have a friend who's name is Bob


Jumping is my brother's job.


In Hindi for fat we say Motti


My brother is very very naughty.


Oh! where oh! where I kept my file


My brother has a handsome smile.


I am very happy a lot


Oh! what a naughty brother I've got
MY BROTHER 

Monday, August 2, 2010

Thursday, July 29, 2010

ഇത് ഒരു പാവം അപ്പൂപ്പന്‍ കൊള്ളാമോ(പെന്‍സില്‍ ഡ്രോയിംഗ്

ഇത്  ഒരു പാവം അപ്പൂപ്പന്‍    കൊള്ളാമോ (പെന്‍സില്‍  ഡ്രോയിംഗ് )

Tuesday, July 27, 2010

ഇത് വേറെ പൂച്ചയാ, ഭയങ്കര കുറുമ്പന്‍ ആണ് .പേര് ടുട്ടു

ഇത്  വേറെ പൂച്ചയാ, ഭയങ്കര കുറുമ്പന്‍ ആണ് .പേര്   ടുട്ടു

Monday, July 26, 2010

eraser trick

eraser trick

അങ്കിള്‍ മൊത്തം ചെരിഞ്ഞു പോയല്ലോ ,,സാരമില്യ ഇനി നന്നായി വരയ്ക്കാന്‍ നോക്കാം ട്ടോ

അങ്കിള്‍ മൊത്തം ചെരിഞ്ഞു പോയല്ലോ ,,സാരമില്യ ഇനി നന്നായി വരയ്ക്കാന്‍ നോക്കാം ട്ടോ